¡Sorpréndeme!

വരത്തന്റെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ! | filmibeat Malayalam

2018-09-20 59 Dailymotion

Fahad Fasil's new movie Varathan released today
ജനുവരിയില്‍ റിലീസിനെത്തിയ കാര്‍ബണിന് ശേഷം ഫഹദ് ഫാസില്‍ നായകനായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
#Varathan